Back
Home » വാര്ത്ത
കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റ​മു​ട്ട​ല്‍
Anweshanam | 22nd Oct, 2019 08:03 PM
ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റ​മു​ട്ടി. ല​അ​വ​ന്തി​പ്പോ​റ മേ​ഖ​ല‍​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ഭീ​ക​ര​ര്‍ ഒ​ലി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ തു​ട​ര്‍​ന്ന് സൈ​ന്യം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ഈ ​തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സൈ​നി​ക​ര്‍​ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.